You Searched For "എസ് യു ടി ആശുപത്രി"

വിപ്ലവ പ്രസ്ഥാനത്തിന്റെ, ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അടിസ്ഥാന വർ​ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി; പൊതുരംഗത്തെ ശക്തമായ സാന്നിധ്യം; അവസാനിക്കുന്നത് കമ്മ്യുണിസ്റ് പാർട്ടിയുടെ ഒരു യുഗം; സമര കേരളത്തിന് നികത്താൻ കഴിയാത്ത വിടവ്; സഖാവ് വി എസിന്റെ വിയോ​ഗത്തിൽ അനുശോചന പ്രവാഹം
ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റില്‍ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു; സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യന്‍ ഇപ്പോഴും പൊരാട്ടത്തില്‍; വിഎസിനെ സ്‌നേഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കും പോസ്റ്റ്; വികെ ശശിധരന്‍ കുറിക്കുന്നത്
വിഎസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ചികില്‍സ നടക്കുന്നത് തീവ്രപരിചരണ വിഭാഗത്തില്‍; കാര്‍ഡിയോളജിന്യൂറോളജി-ഇന്റന്‍സിവിസ്റ്റ്‌നെപ്രോളജിസ്റ്റ് വിദഗ്ധരുടെ സദാ നിരീക്ഷണം; മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തിയത് ചികില്‍സാ പുരോഗതി; എസ് യു ടി ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രതീക്ഷയുടേത്; അച്യുതാനന്ദന്‍ സുഖം പ്രാപിക്കുന്നു